പ്രമുഖ മലയാളി വ്യവസായി വെടിവെച്ച് മരിച്ചു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡ.  സി.ജെ റോയി ആത്മഹത്യ ചെയ്തു. സിനിമ നിർമ്മാതാവ് കൂടിയായിരുന്നു സി ജെ റോയ്

സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ബംഗളുരു അശോക് നാഗറിലെ ഓഫീലാണ് ആത്മഹത്യ ചെയ്തത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ഇഡി റെയിഡ് നടത്തിയിരുന്നു.

പോലീസ് പരിശോധന പുരോഗമിക്കുകയാണ്. തോക്ക് പിടിച്ചെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts