നടൻ സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ 

മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ പേരില്‍ ബോളിവുഡ് നടൻ സല്‍മാൻ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാള്‍ പിടിയില്‍.

ജംഷഡ്പൂർ സ്വദേശിയായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തതത്.

ജംഷഡ്പൂരിലെ ലോക്കല്‍ പോലീസിന്‍റെ സഹായത്തോടെ, അന്വേഷണം നടത്തി.

  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

സന്ദേശം അയച്ചയാളെ അറസ്റ്റ് ചെയ്‌തെന്നും ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്
[masterslider id="10"]

Related posts

Click Here to Follow Us