ജന്മദിനത്തിലും വിവാഹവാര്‍ഷികത്തിനും പൊലീസുകാര്‍ക്ക് അവധി; ഡിജിപിയുടെ ഉത്തരവ്

ബെംഗളുരു: ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷദി വസങ്ങളില്‍ പൊലീസുകാര്‍ക്ക് നിര്‍ബന്ധമായും അവധി അനുവ ദിക്കണമെന്ന് കര്‍ണാടക ഡിജി പിയുടെ ഉത്തരവ്.

അപേക്ഷ ലഭിച്ചാല്‍ അവധി അനുവദിക്കാന്‍ മടിക്കരുതെന്നും ഡിജിപി എം.എ. സലീമിന്റെ ഉത്തരവില്‍ പറയുന്നു. കാഷ്വല്‍ ലീവ് വിഭാഗത്തിലാണ് അവധി നല്‍കേണ്ടത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ആഘോഷവേളകള്‍ കുടുംബത്തിനൊപ്പം ചെലവഴിച്ചാല്‍ ജോലി സമ്മര്‍ദം കുറയ്ക്കാനും കാര്യ
ക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.

മതിയായ അവധി ലഭിക്കാതെ പൊലീസുകാരുടെ ആരോഗ്യവും മാനസികനിലയും താളം തെറ്റു ന്നതായി ആഭ്യന്തര വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts