ജയിലിൽ തടവുകാരുടെ അഭ്യാസം കൂടുന്നു; കംപ്യൂട്ടർ, ചില്ലുവാതിൽ അടക്കം നശിപ്പിച്ചു

ബെംഗളൂരു : കാർവാർ ജില്ലാ ജയിലിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ടിവി, ചില്ലുവാതിൽ തുടങ്ങിയവ തകർക്കുകയുംചെയ്തു.

കഴിഞ്ഞിടയ്ക്ക് മംഗളൂരുവിലെ ജയിലിൽനിന്ന് ഇവിടേക്ക് മാറ്റിയ അഞ്ചുപേർ ഉൾപ്പെടെയുള്ള ഒരുസംഘം തടവുകാരാണ് ആക്രമിച്ചത്.

ടിവി, കംപ്യൂട്ടർ, ചില്ലുവാതിൽ തുടങ്ങിയവയാണ് നശിപ്പിച്ചത്. മുഹമ്മദ് നൗഷാദ്, അബ്ദുൾ റൗഫ്, അബ്ദുൾ കബീർ, ജലാൽ, എം.ഡി. നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്ക് എതിരേ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us