രാഹുൽ മുങ്ങിയത് യുവ നടിയുടെ കാറിൽ, ഉറപ്പിച്ച് പൊലീസ്; നടിയെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കും

തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യുവ നടിയെ അന്വേഷണ സംഘം വിളിപ്പിക്കും.

നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന് അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച കൂടുതൽ ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ കൂടുതൽ ആളുകളിൽനിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts