റോഡ് അരികില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ പെട്ടുികടകള്‍ നീക്കം ചെയ്തു തുടങ്ങി കൂട്ടത്തില്‍ ഉടമകള്‍ക്ക് പിഴയും

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ റോഡരികില്‍ ഉപേക്ഷിച്ച വാഹനങ്ങളുടെ ഉപയോഗശൂന്യമായ പെട്ടികടകളുടെ ഉടമകളില്‍ നിന്ന് പിഴ ഈടാക്കും.

നഗരത്തില്‍ പലയിടത്തും യാത്രക്കാര്‍ക്ക് ഇവ തടസ്സമാകുന്നുണ്ട്. പരാതികള്‍ വ്യാപകമായതോടെയാണ് നടപടി. നഗരത്തിലെ സ്ഥാല സ്ഥാലങ്ങള്‍ സന്ദര്‍ശിച്ച കമ്മീഷണര്‍ രാജേന്ദ്ര ചോളനാണ് ഉടമകളില്‍ നിന്ന് പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചത്.

  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കോര്‍പ്പറേഷന് കീഴിലെ 6 നിയോജക മണ്ഡലങ്ങളില്‍ ശൂചീകരണ യഞ്ജം ആരംഭിച്ചു. റോഡരികില്‍ കുന്നുകൂടി കിടക്കുന്ന ജൈവ, ഖര മാലിന്യം നീക്കി വരികയാണ്. ഉപേക്ഷിച്ച ഫര്‍ണീച്ചറും അടുക്കള ഉപകരണങ്ങളും പ്രത്യേക വാഹനങ്ങള്‍ കൊണ്ട് വന്ന് നീക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ' നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us