ദസറ ‘കടുവ’ ഡ്രോൺ ഷോ ലോക റെക്കോഡിൽ ഇടംനേടി

ബെംഗളൂരു: ആകാശവിസ്മയം തീർത്ത കടുവയുടെ ദൃശ്യം -ദസറയുടെ ഡ്രോൺ ഷോ ലോക ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടി. 2025-ലെ ആഘോഷങ്ങളുടെ ഭാഗമായിനടന്ന ഡ്രോൺഷോയാണ് ഗിന്നസ് റെക്കോഡിട്ടത്.

‘ഇന്ത്യയിലെ കർണാടകയിലെ മൈസൂരുവിൽ രാത്രി ആകാശത്ത് 2983 ഡ്രോണുകൾ ഉപയോഗിച്ചാണ് ഒരു കടുവയുടെ അവിശ്വസനീയമായ ചിത്രം രൂപപ്പെടുത്തിയത്.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

അതിനാലാണ് അംഗീകാരം’ -റെക്കോഡ്‌ ബുക്കിൽ രേഖപ്പെടുത്തി.

3000 ഡ്രോണുകൾ ഉപയോഗിച്ചാണ് ദൃശ്യവത്കരിച്ചതെന്ന് ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ (സിഇഎസ്‌സി) മാനേജിങ് ഡയറക്ടർ കെ.എം. മുനിഗോപാൽ രാജു അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts