മൃദുല വാര്യരുടെ മകൾ മൈത്രേയിയുടെ ആദ്യ ഭക്തിഗാനം;സംഗീതം ബെംഗളൂരു മലയാളിയായ രഞ്ജിത് രാമൻ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവും ആയ മൃദുല വാര്യരുടെ മകൾ മൈത്രേയിയുടെ ആദ്യ ഭക്തിഗാനം ‘ആനന്ദപ്പമ്പ’ ഈ വൃശ്ചികം ഒന്നിന് പുറത്തിറങ്ങി.

ബംഗളുരു മലയാളികൾക്കിടയിൽ സുപരിചിതനായ സംഗീത സംവിധായകൻ രഞ്ജിത്ത് രാമന്റേതാണ് വരികളും സംഗീതവും.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത് വിനോദ് മാരാർ ആണ്‌. Melodious Heartzz എന്ന channel ആണ്‌ പാട്ട് നിർമ്മിച്ച് പുറത്തിറക്കിയിരിക്കുന്നത്. Adv നിമ്മി ദാമോദരൻ ബംഗളുരു, രാജ PM എന്നിവർ സഹനിർമ്മാണവും നടത്തിയിരിയ്ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts