സായി പല്ലവി പ്രണയത്തിൽ… കാമുകൻ വിവാഹിതനായ നടൻ!!!

2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു നടി സായ് പല്ലവിയുടെ അരങ്ങേറ്റം.

ചിത്രത്തിലൂടെ സായ് പല്ലവിയ്ക്ക് ലഭിച്ചത് സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു.

പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന് സായ് പല്ലവി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടി.

പിന്നീടൊരിക്കലും സായ് പല്ലവിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്.

തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു സായ് പല്ലവി.

മിഡില്‍ ക്ലാസ് അബ്ബായി, എന്‍ജികെ, ഗാര്‍ഗി, ഫിദ, മാരി 2, ശ്യാം സിങ്ക റോയ്, ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടി മുന്നേറുകയാണ് സായ് പല്ലവി.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും സായ് പല്ലവി വാര്‍ത്തകൡ ഇടം നേടാറുണ്ട്.

എന്നാല്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച്‌ സായ് പല്ലവി എവിടേയും സംസാരിക്കാറില്ല.

ഓഫ് സ്‌ക്രീന്‍ ജീവിതത്തെ പരാമവധി ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സായ് പല്ലവി.

അതുകൊണ്ടു തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം അറിയാന്‍ എപ്പോഴും ആരാധകര്‍ക്കിടയിലൊരു കൗതുകമുണ്ട്.

താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകള് പ്രചരിക്കാറുണ്ട്.

ഇപ്പോഴിതാ സായ് പല്ലവിയുടെ പ്രണയത്തെക്കുറിച്ചുള്ളൊരു ഗോസിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

സായ് പല്ലവി പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സായ് പല്ലവി ഒരു നടനുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സായ് പല്ലവിയുടെ കാമുകനായ നടന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ നടന്‍ ആരെന്ന് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

പക്ഷെ ഈ ഗോസിപ്പുകള്‍ കേവലം ഭാവനകള്‍ മാത്രമാണെന്നാണ് സായ് പല്ലവിയുടെ ആരാധകര്‍ പറയുന്നത്.

വാര്‍ത്തകളോട് സായ് പല്ലവി ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഉടനെ തന്നെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് സായ് പല്ലവി പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts