ജൂൺ 29 മുതൽ പീനിയ മേൽപ്പാലത്തിൽ എല്ലാ വാഹനങ്ങൾക്കും അനുമതി; ഭാരവാഹനങ്ങളുടെ ഗതാഗത നിയന്ത്രണം ഇങ്ങനെ

ബെംഗളൂരു: ബംഗളൂരു-തുംകൂർ ദേശീയപാതയിലൂടെ ഓടുന്ന വാഹനയാത്രക്കാർക്ക് സന്തോഷവാർത്ത.

ജൂലൈ 29 മുതൽ ഹെവി വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും പീന്യ മേൽപ്പാലത്തിൽ ഓടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങളുടെ ഗതാഗതം വെള്ളിയാഴ്ചകളിൽ നിരോധിച്ചിട്ട് ഉണ്ട്.

മേൽപ്പാലത്തിൻ്റെ പ്രത്യേക അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ 6 വരെയാണ് ഭാരവാഹനങ്ങൾ ഓടുന്നത് നിരോധിച്ചിട്ടുള്ളത്.

  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ

ബാക്കിയുള്ള ദിവസങ്ങളിൽ എല്ലാ വാഹനങ്ങൾക്കും മേൽപ്പാലത്തിലൂടെ സഞ്ചരിക്കാം. എന്നാൽ 40 കിലോമീറ്റർ വേഗപരിധിയിൽ ഫ്‌ളൈഓവറിൻ്റെ ഇടതുപാതയിലൂടെ ഭാരവാഹനങ്ങൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts