ബെംഗളൂരുവിൽ കൊടും തണുപ്പ്!

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പതിവിൽനിന്ന് ഭിന്നമായി ഇത്തവണ കൊടുംതണുപ്പെത്തി.

ഏതാനും ദിവസമായി പകൽസമയംപോലും നഗരം തണുത്തുവിറയ്ക്കുകയാണ്. താപനില 14.7 ഡിഗ്രി സെൽഷ്യസ്‌വരെ താഴ്ന്നു. യെലഹങ്കയിലാണ് ഈ താപനില രേഖപ്പെടുത്തിയത്.

രാവിലെ പലയിടങ്ങളും മൂടൽമഞ്ഞ് മൂടിയനിലയിലാണ്. വാഹനങ്ങൾക്ക് ലൈറ്റിട്ട് സഞ്ചരിക്കേണ്ടിവരുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഡിസംബർ എത്തുംമുൻപേ ഇത്ര തണുപ്പ് അനുഭവപ്പെടുന്നത് നഗരത്തിന്റെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂള്‍ കലോത്സവത്തിൽ സ്വർണക്കപ്പ് ഈ ജില്ലയ്ക്ക് തന്നെ; തൃശൂർ രണ്ടാമത്
  സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us