ബി.ജെ.പിയേക്കാൾ ദളിന് വെല്ലുവിളിയായത് സിദ്ധരാമയ്യ:കുമാരസ്വാമി; കുമാരസ്വാമി തന്നെ കാണുന്നത് ശത്രുവായി:സിദ്ധരാമയ്യ ;പ്രതിപക്ഷത്തെ ചേരിപ്പോര് തുടരുന്നു.

ബെംഗളൂരു: കുമാരസ്വാമി തന്നെ ശത്രുവിനെ പോലെയാണ് കാണുന്നതെന്നും ഇതും സർക്കാരിൻറെ വീഴ്ചക്ക് കാരണമായി എന്ന വിമർശനവുമായി സിദ്ധരാമയ്യ.

ഒന്നാമത്തെ ശത്രുവായി ജെ.ഡി.എസിനെ പരിഗണിച്ചിരുന്നത് എന്ന് കുമാരസ്വാമിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ തൻറെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചത് ആണെന്ന് അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെക്കാൾ വെല്ലുവിളി ആയത് സിദ്ധരാമയ്യ ആണെന്ന് മാത്രമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞതെന്ന് കുമാരസ്വാമി വ്യക്തമാക്കി.

കോൺഗ്രസ് നേതാവും സുഹൃത്തുമായി കുമാരസ്വാമി തന്നെ പരിഗണിച്ചിരുന്നെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കില്ലായിരുന്നു സിദ്ധരാമയ്യ മൈസൂരിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts