കേരള ആര്‍ടിസി കൂടുതല്‍ എസി ബസുകള്‍ നിരത്തിലിറക്കിയതോടെ ടിക്കട്റ്റ് ചാര്‍ജ് കുറച്ച് കർണാടക ആർടിസി

ksrtc

കേരളത്തിലേക്ക് ഉള്‍പ്പെടെയുളള സംസ്ഥാനന്തര റൂട്ടുകളിലെ റൂട്ടുകളിലെ പ്രീമിയം എസി ബസുകളിലെ ടിക്കറ്റ് ചാര്‍ജ് 10-20% വരെ കുറക്കാന്‍ കര്‍ണാടക ആര്‍ടിസി നടപടി.

ഇത് സംബന്ധിച്ച ശുപാര്‍ശ കര്‍ണാടക ആര്‍ടിസി ഗതാഗതവകുപ്പിന് സമര്‍പ്പിച്ചു. അനുമതി ലഭിച്ചാല്‍ ഈ മാസം തന്നെ ചാര്‍ജ് പ്രാബല്യത്തില്‍ വരും.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

തമിഴ്‌നാട്, തെലങ്കാന , ആന്ധ്ര, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങിലേക്കുളള സര്‍വ്വീസുകളിലുള്‍പ്പടെ നിരക്കിളവ് ലഭ്യമാക്കും.

കേരള ആര്‍ടിസിയുടെ തമിഴ്‌നാട് എസ്ഇടിസിയും കൂടുതല്‍ എസി ബസുകള്‍ നിരത്തിലിറക്കിയതോടെയാണ് തായ്രക്കാരെ ആകര്‍ശിക്കാന്‍ കര്‍ണാടക ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതെന്നാണ് സൂചന.

നേരത്തെ മണ്‍സൂണ്‍ സീസണ്‍ സീസണില്‍ പ്രീമിയം ഹസുകളിലെ നിരക്ക് 15% വരെ കര്‍ണാടക കുറച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts