ബൈക്കുമായി കടന്നു യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഇറങ്ങിയ പിന്നാലെ മുന്നിൽ ചാടി: മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ

പാലക്കാട്: ബൈക്ക് മോഷ്ടിച്ച കള്ളന്റെ ഓടിച്ചിട്ട് പിടിച്ച് വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം.’

പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി.

അപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കളളന്‍ ബൈക്കുമായി രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts