ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: പടിഞ്ഞാറെ പാലത്തിങ്കൽ ജോൺസൻ്റെ മകൻ ലിജോ ജോൺസൺ (27) ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.

എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരനാണ്.

മാതാവ്: ലീലാമ്മ, സഹോദരൻ: ലജിൻ. സംസ്കാരം ചെവ്വാഴ്ച 12-ന് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts