സീതാറാം യെച്ചൂരി ആശുപത്രിയിൽ 

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി ‘എയിംസി’ല്‍ പ്രവേശിപ്പിച്ചു.

ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.

പതിവ് ചികിത്സക്കായി എത്തിയപ്പോഴാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്.

തുടർന്ന് എയിംസിലെ അത്യാഹിത വിഭാഗത്തിലെ റെഡ്സോണില്‍ പ്രവേശിപ്പിക്കുകയാണ്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

കടുത്ത പനിയും ഉണ്ടെന്നാണ് റിപ്പോർട്ട്.

ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

യെച്ചൂരി അടുത്തിടെയാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts