മണ്ണിടിച്ചിലുണ്ടായ ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി; കണ്ണൂർ എക്സ്‌പ്രസ് ഇന്നുമുതൽ വീണ്ടുമോടും

ബെംഗളൂരു : മണ്ണിടിച്ചിലുണ്ടായ ബെംഗളൂരു-മംഗളൂരു റെയിൽപ്പാത ഗതാഗതയോഗ്യമാക്കി.

ഇതോടെ, കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിന്റെയും (16511) കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസിന്റെയും (16512) സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കും.

ഹാസനിലെ സകലേശപുര-ബല്ലുപേട്ട് സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ചയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണത്.

  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

തുടർന്ന് ഈ റൂട്ടിലെ തീവണ്ടിസർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. പാളത്തിൽനിന്ന് മണ്ണുനീക്കി സുരക്ഷ ഉറപ്പുവരുത്തിയാണ് ഗതാഗതയോഗ്യമാക്കിയതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us