മെട്രോയ്ക്ക് ബോംബ് ഭീഷണി 17-കാരൻ അറസ്റ്റിൽ

ചെന്നൈ : മെട്രോ തീവണ്ടിക്ക്‌ ബോംബ് ഭീഷണി മുഴക്കിയ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പേട് മെട്രോ റെയിൽവേ സ്റ്റേഷൻ വഴി കടന്ന് പോകുന്ന മെട്രോ തീവണ്ടിയ്ക്ക് ബോംബ്‌ വെയ്ക്കുമെന്നായിരുന്നു ഭീഷണി.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

തുടർന്ന് തീവണ്ടികൾ ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നു. അറസ്റ്റിലായ 17-കാരനെ കോയമ്പേട് പോലീസ് ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ
[masterslider id="10"]

Related posts