ഇരയെ കാത്തിരിക്കുന്ന തുറന്ന മരണകുഴിപോലെ നഗരത്തിലെ അണ്ടർപാസുകൾ

ബെംഗളൂരു : മഴ ശക്തമാകുമ്പോൾ നഗരത്തിലെ അണ്ടർപാസുകൾ ഒന്നൊന്നായി നിറയുന്നു, ഇരയെ കാത്തിരിക്കുന്ന തുറന്ന ശവക്കുഴികൾ പോലെയാണ് ഇവ.

കെആർ സർക്കിളിലെ ഈ അണ്ടർപാസ് ഒന്ന് നോക്കൂ . വെറും 10 മിനിറ്റ് മഴയ്ക്ക് ശേഷം, അണ്ടർപാസിൽ വെള്ളം കെട്ടിക്കിടക്കുന്നത്തിൽ മാറ്റമില്ല,

വെള്ളം കയറുന്നതോടെ ആളുകൾക്ക് ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാൻ ഉണ്ടർപാസ്സിലൂടെ കഴിയുന്നില്ല. ഒരു ഇരുചക്രവാഹനം ഇവിടെ കുടുങ്ങുന്നത് പതിവാണ്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

പലരും വാഹനങ്ങൾ കുടുങ്ങുമ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളിമാറ്റുന്നതാണ് പതിവ്. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടങ്ങളാണ്.

രണ്ട് വർഷം മുമ്പ് ഇതേ അണ്ടർപാസ് ഒരു സ്ത്രീയുടെ ജീവൻ അപഹരിച്ചിരുന്നു. മഴയത് ഉണ്ടർപാസ്സ്‌ നിറഞ്ഞതോടെ യുവതി ഓടിച്ചിരുന്ന വാഹനം കുടുങ്ങി പോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts