അമ്മയും കുട്ടികളും കിണറ്റിൽ ചാടി മരിച്ചു

ബെംഗളൂരു : റായ്ച്ചൂരുവിൽ രണ്ടുമക്കളെയുംകൊണ്ട് യുവതി കിണറ്റിൽച്ചാടി മരിച്ചു.

മെഗലപ്പേട്ട് സ്വദേശി ചൗഡമ്മ (26), മക്കളായ പ്രീതം (4), രാമണ്ണ (2) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് രണ്ടു മക്കളെയും അരയിൽ കെട്ടിയശേഷം യുവതി ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കിണറ്റിൽ ചാടിയത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൗഡമ്മയും ഭർത്താവ് ഹുളഗപ്പയും ബുധനാഴ്ച രാത്രി വഴക്കിട്ടതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു.

മുദ്ഗൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts