നിരോധിത മേഖലയിൽ അനുമതിയില്ലാതെ ട്രെക്കിംഗ്: 103 പേർക്കെതിരെ കേസേടുത്ത് പിഴ ചുമത്തി പോലീസ്

ബെംഗളൂരു : നിരോധിത പ്രദേശമായ ചാർമാഡി ഘട്ടിൽ ട്രെക്കിംഗിന് പോയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നുള്ള 103 പേർ ചാർമാഡി ഘട്ടിലെ ബിദിരുതല വനമേഖലയിൽ ട്രെക്കിംഗിന് പോയിരുന്നു. വിനോദസഞ്ചാരികൾക്കെതിരെ പോലീസ് കേസെടുത്ത് പിഴ ചുമത്തി.

  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്

നാട്ടുകാരുടെ 6 പിക്കപ്പ് വാഹനങ്ങൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് വിനോദസഞ്ചാരികൾക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us