ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; എസ്‌ഐടി സംഘത്തെ സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ.

ജൂലൈ 19ന് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) എംഎൻ അനുചേത്, ഐപിഎസ് ഓഫീസർമാരായ സൗമ്യലത എസ്‌കെ, ജി.എന്നിവരും സംഘത്തിലുണ്ട്.

കേസിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts