ജലനിരപ്പ് ഉയർന്നു; അരെബെയ്ൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ബെംഗളൂരു : യെല്ലാപൂർ താലൂക്കിലെ അരെബൈൽ വനത്തിനിടയിലുള്ള അരെബൈൽ വെള്ളച്ചാട്ടത്തിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം കുടുങ്ങി. പിന്നീട് പോലീസും വനംവകുപ്പ് ജീവനക്കാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും വീഡിയോ വ്യാപകമായി പങ്കുവെച്ചതിനെ തുടർന്നാണ് ഇത് പുറംലോകം അറിഞ്ഞത്. ഹുബ്ബള്ളിയിൽ നിന്നുള്ള സംഘം വാരാന്ത്യത്തിൽ വെള്ളച്ചാട്ടം സന്ദർശിക്കുകയായിരുന്നു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

വെള്ളച്ചാട്ടത്തിന് അടുത്തേക്ക് സംഘം നീങ്ങിയപ്പോൾ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനാൽ വിദ്യാർത്ഥികൾ കുടുങ്ങി. നീരൊഴുക്ക് അല്പം കുറഞ്ഞ തക്കം നോക്കിയാണ് അവരെ രക്ഷപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts