കേന്ദ്രീയ വിദ്യാലയം; എം.പി ക്വാട്ട റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് എം.പി ക്വാട്ടയക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ക്വാട്ടകൾ പുനഃസ്ഥാപിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി.

കേന്ദ്രസർക്കാർ അടക്കം സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. എംപിമാർക്ക് അനുവദിച്ച 10 സീറ്റുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജികളിൽ ക്വാട്ട പുനഃസ്ഥാപിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts