സ്വകാര്യ എൻജിനീയറിങ് കോളജ് സീറ്റ് ഫീസ് വർധന; സർക്കാർ ക്വോട്ടയിൽ 7.5 ശതമാനം

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ 2025-26 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സു​ക​ളി​ലെ സ​ർ​ക്കാ​ർ ക്വോ​ട്ട സീ​റ്റു​ക​ള്‍ക്ക് 7.5 ശ​ത​മാ​നം ഫീ​സ് വ​ര്‍ധ​ന​ക്ക് അനുമതി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​എം.​സി. സു​ധാ​ക​ർ, സ്വ​കാ​ര്യ പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റു​ക​ള്‍, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തുടങ്ങിയവരുടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോഗത്തിലാണ് ഫീസ വർധനവിൽ ധാരണയായത്.

  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

ക​ര്‍ണാ​ട​ക യു​നൈ​ഡ​ഡ് പ്രൈ​വ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഫീസ് വർധനവ് സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു.

പിന്നാലെയാണ് 7.5 ശ​ത​മാ​നം ഫീ​സ് വ​ര്‍ധ​ന ആവശ്യം അംഗീകരിച്ചത്. അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് 15 ശ​ത​മാ​നം ഫീ​സ് വ​ര്‍ധ​ന​വെന്നാണ് ഭാ​ര​വാ​ഹി​ക​ളുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us