അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ബെംഗളൂരു സ്വദേശിയെ മർദ്ദിച്ചു, ‘ദർശൻ കേസിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ മുൻ കാമുകിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് ഒരു യുവാവിനെ എട്ട് മുതൽ പത്ത് വരെ പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു.

നടൻ ദർശൻ കൊലക്കേസിൽ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രതികളിലൊരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

അക്രമികൾ കുശാലിനെ മർദിക്കുന്നതും, വസ്ത്രം ഉരിഞ്ഞെടുക്കുന്നതും, സ്വകാര്യ ഭാഗങ്ങളിൽ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആക്രമണത്തിനിടെ, അക്രമികളിൽ ഒരാൾ രേണുകാസ്വാമി കൊലപാതക കേസിനെക്കുറിച്ച് പരാമർശിക്കുകയും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts