തുറിച്ച് നോക്കിയെന്ന് സംശയം; കൊല്ലത്ത് യുവാവിന് നടുറോഡിൽ ക്രൂര മർദ്ദനം

കൊല്ലം : തുറിച്ച് നോക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാവിന് ക്രൂരമർദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം.

എറണാകുളം സ്വദേശി ജൻസീറിനെയാണ് രണ്ടംഗ സംഘം മർദിച്ചത്. ജൻസീറിൻ്റെ മുഖത്തും നെഞ്ചത്തും സാരമായ രീതിയിൽ പരിക്കേറ്റു.

കരുനാഗപ്പള്ളി എക്സലൻസി ബാറിന് മുന്നിൽ വെച്ചാണ് മർദിച്ചത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി അൽ അമീൻ, ഷാഫി എന്നിവരാണ് അറസ്റ്റിലായത്. അതെസമയം യുവാവിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us