ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ ദുരന്തം; സ്ഥാനം രാ​ജി​വെ​ച്ച് ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ.സെ​ക്ര​ട്ട​റി​യും, ട്ര​ഷ​റ​റും

ബെംഗളൂരു : ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ൻ്റെ ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ 11 പേർ മരിച്ച സംഭവത്തിൽ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ. ​ശ​ങ്ക​റും, ട്ര​ഷ​റ​ർ ഇ.​എ​സ്. ജ​യ​റാ​മും സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ചു.

പൊതുജന പ്രതിഷേധത്തിനും, നി​യ​മ​പ​രി​ശോ​ധ​ന​യ്ക്കും ഇടയെയാണ് രാജി. തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ‘ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം’ ആ​ണെ​ന്ന് ഇ​രു​വ​രും വ്യക്തമാക്കി.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

കഴിഞ്ഞ ദിവസം ഉണ്ടായ ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​യ സം​ഭ​വ​ങ്ങ​ളിൽ തങ്ങളുടെ പങ്ക് മനഃപൂർവമല്ലെന്നും എന്നാൽ ധാർമികത എന്നിരിക്കെ നിലവിലുള്ള ഉത്തരവാദിത്വങ്ങൾ രാജിവെക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts