പത്ത് മിനുറ്റിനുള്ളിൽ ഈ ആപ്പിൽ വിളിച്ചാൽ ആഹാരം പറയുന്നിടത്ത് എത്തിക്കും; എന്നാൽ കിട്ടുന്നത് ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഫംഗസ് നിറഞ്ഞ ഭക്ഷണം

മുംബൈ: ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങളിൽ ഫംഗസ് എന്നിവ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ധാരാവിയിലെ സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി.

വളരെ വേഗത്തിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ആപ്പുകളിൽ പ്രധാനപ്പെട്ടതാണ് സെപ്റ്റോ. കൂടുതൽ പേർ ആശ്രയിക്കുന്നതും ഇതിനെയാണ്.

എന്നാൽ ചില സംശയങ്ങളുടെയും, പരാതിയുടെയും അടിസ്ഥാനത്തിൽ ധാരാവി വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനമാണ് കണ്ടെത്തിയത്.

  പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റവെയര്‍ സ്ഥാപിച്ചെന്ന്് പരാതി

ചില ഭക്ഷണസാധനങ്ങളിൽ ഫംഗസ് വളർച്ച, കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, തണുത്ത സംഭരണ ​​താപനില നിലനിർത്താത്തത്,നനഞ്ഞതും വൃത്തിഹീനവുമായ തറകൾ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പ്രധാന സ്റ്റോക്കിൽ നിന്ന് വേർതിരിക്കാത്തത് എന്നിവയാണ് നിയമലംഘനങ്ങളിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us