സർക്കാറിൻ്റെ വികസനങ്ങൾ ഇനി വേഗത്തിലറിയാം; ഡാഷ് ബോർഡ് സംവിധാനത്തിലൂടെ

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ന് കീ​ഴി​ലെ പ്ര​ധാ​ന വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ൾ​ക്കാ​ഴ്ച​ക​ൾ ന​ൽ​കു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​യ ‘സി.​എം ഡാ​ഷ്‌​ബോ​ർ​ഡ്’ കഴിഞ്ഞ ദിവസം പ്ര​കാ​ശ​നം ചെ​യ്തു.

വി​ധാ​ൻ സൗ​ധ​യി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രു​മാ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് സി.​ഇ.​ഒ​മാ​രു​മാ​യും ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് പ്ലാ​റ്റ്ഫോം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

സെ​ന്റ​ർ ഫോ​ർ ഇ-​ഗ​വേ​ണ​ൻ​സ് സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ‘cmdashboard.karnataka.gov.in’ എ​ന്ന ഡൊ​മെ​യി​ന് കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, നി​യ​മ/​ജു​ഡീ​ഷ്യ​റി മാ​നേ​ജ്‌​മെ​ന്റ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പൗ​ര​കേ​ന്ദ്രീ​കൃ​ത ഭ​ര​ണം തു​ട​ങ്ങി നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വി​വ​രം ല​ഭി​ക്കു​ക.

സ​ർ​ക്കാ​റിൻ്റെ സു​താ​ര്യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് പോ​ർ​ട്ട​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us