പ്രതിദിനം 4 ദശലക്ഷം റൈഡുകൾ നേടി റാപ്പിഡോ

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും വലിയ റൈഡ്-ഷെയറിംഗ് ആപ്പായ റാപ്പിഡോ, 2025 മെയ് 24 ന് ഒറ്റ ദിവസം കൊണ്ട് 4 ദശലക്ഷം റൈഡുകൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടു.

രാജ്യത്തുടനീളമുള്ള മൊബിലിറ്റിയിലും ഉപജീവനമാർഗ്ഗ സൃഷ്ടിയിലും റാപ്പിഡോയുടെ സംഭാവനകളെ ഈ നേട്ടം എടുത്തുകാണിക്കുന്നു,

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

രാജ്യത്തുടനീളമുള്ള 250 നഗരങ്ങളിൽ പ്രവർത്തിക്കുന്ന റാപ്പിഡോ, വിപുലീകരിക്കാവുന്നതും നൂതനവുമായ പരിഹാരങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയുടെ മൊബിലിറ്റി വെല്ലുവിളികളെ നേരിടാൻ നിരന്തരം പരിശ്രമിച്ചിരുന്നു,

സബ്‌സ്‌ക്രിപ്‌ഷൻ-ആസ്-എ-സർവീസ് (SaaS) മോഡൽ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം 9 ദശലക്ഷം ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും അതിന്റെ ക്യാപ്റ്റൻമാരുടെ വരുമാനം 30-40% വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us