ജര്മന് ക്യാപ്റ്റന് ബാസ്റ്റ്യന് ഷ്വെയ്ന്സ്റ്റീഗര് അന്താരാഷ്ട്ര ഫുട്ബോളില് നിന്നും വിരമിച്ചു. 2014 ലോകകപ്പ് കിരീടം നേടിയ ടീമില് അംഗമായിരുന്ന ഷ്വെയ്ന്സ്റ്റീഗര് മാഞ്ച്സറ്റര് യുണൈറ്റഡിനായി കളി തുടരും
.ഷ്വെയ്ന്സ്റ്റീഗര് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിരമിക്കല് തീരുമാനം പ്രഖ്യാപിച്ചത്. കരിയര് അവസാനിപ്പിക്കുകയാണെന്നും ഇതുവരെ കൂടെ നിന്ന ആരാധകര്ക്കും പരിശീലകര്ക്കും ജര്മന് ടീമിലെ സ്റ്റാഫിനും നന്ദി അറിയിക്കുന്നുവെന്നും തന്റെ ആരാധകര്ക്കായി എഴുതിയ കത്തില് ഷ്വെയ്ന്സ്റ്റീഗര് കുറിച്ചു.
Related posts
-
ഐപിഎൽ; ആദ്യ മത്സരത്തിൽ കൊൽക്കത്തയെ തകർത്ത് ബെംഗളൂരു
ബെംഗളൂരു: ഐപിഎല് ആദ്യമത്സരത്തില് ആതിഥേയരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് റോയല്... -
ചാംപ്യൻസ് ട്രോഫി വിജയം സഞ്ജുവിന് ഗുണകരമാകട്ടെ!
ഇന്ത്യ കിരീടം നേടിയത് സഞ്ജു സാംസണ് ഗുണകരമാവട്ടെ. എങ്ങനെയെന്നല്ലേ? നമുക്ക് പരിശോധിക്കാം..... -
ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം
ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്സ്...