പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങള്‍ വ്യാജം.

ബോളിവുഡ് താരം പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങള്‍ വ്യാജം. ഇരുവരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചത്. പ്രീതിസിന്റയുമായി അടുത്ത വൃത്തങ്ങളാണ് പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്.മുമ്ബും പ്രീതി സിന്റെയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നടി രംഗത്ത് വരികയും ലൈംഗിക വൈകൃതമുള്ളവരാണ് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും നടി പ്രതികരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us