നിര്‍മാണത്തിലിരുന്ന 14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര് മരിച്ചു. 10 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം.മരിച്ചവരെല്ലാം കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്. നിലവാരമില്ലാത്ത കെട്ടിടനിര്‍മാണവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നു പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
ബെംഗളൂരു: വ്യോമസേനയുടെ സൂര്യകിരൺ, സാരംഗ് എയറോബാറ്റിക് ടീമുകളുടെ ആകർഷകമായ പ്രകടനങ്ങളാൽ ബെംഗളൂരുവിന്റെ... -
ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ലാൽബാഗിൽ സംഘടിപ്പിക്കുന്ന പ്രശസ്തമായ പുഷ്പമേള ഓഗസ്റ്റ്... -
ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച...
