മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പൊ​ലീ​സി​നും കിട്ടും എട്ടിൻ്റെ പണി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കളെ നിയന്ത്രിക്കുന്നതിന് പു​തി​യ നീ​ക്ക​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്.

ന​ഗ​ര​ത്തി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സ​ജീ​വ​മാ​യാ​ൽ ആ ​മേ​ഖ​ല​യി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ചു​മ​ത​ല​യു​ള്ള​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രിക്കാനും നിർദേശമുണ്ട് .

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ആ​ദ്യം താ​ക്കീ​തും ആ​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യും എ​ടു​ക്കാ​നാ​ണ് ആഭ്യന്തര വകുപ്പിൻ്റെ കടുത്ത തീ​രു​മാ​നം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts