ഐ.​പി.​എ​ൽ ടി​ക്ക​റ്റ് ക​രി​ഞ്ച​ന്ത​യി​ൽ വി​റ്റ സംഭവം; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൻ്റെ ടി​ക്ക​റ്റു​ക​ൾ ക​രി​ഞ്ച​ന്തയ്​ക്ക് വി​റ്റ ഐ.​ഐ.​ടി ബി​രു​ദ​ധാ​രി അ​റ​സ്റ്റി​ൽ.

തെ​ല​ങ്കാ​ന സ്വ​ദേ​ശി സോ​മ​ര​പു വം​ശി (22) ആ​ണ് സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​ൻ്റെ (സി.​സി.​ബി) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ ​നി​ന്ന് 10 ടി​ക്ക​റ്റു​ക​ളും മൊ​ബൈ​ൽ ഫോ​ണുമാണ് പിടിച്ചെടുത്തത്. മെയ് 17ന് ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു- കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ടി​ക്ക​റ്റ് ക​രി​ഞ്ച​ന്ത​യി​ൽ വി​റ്റ​ത്. 1200 രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ൾ 6000 രൂ​പ​ക്കാ​ണ് ഇ​യാ​ൾ വി​റ്റ​ത്.

  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?

അതെസമയം അ​ന്നേ​ദി​വ​സം രാ​ത്രി പെ​യ്ത മ​ഴ കാ​ര​ണം മ​ത്സ​രം നടന്നിരുന്നില്ല. ഐ.​ഐ.​ടി ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us