രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി സെൻസസ് വരുന്നു

ബെംഗളൂരു : ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കർണാടകത്തിൽ പ്രത്യേക സെൻസസ് നടത്തിയേക്കും.

സെൻസസിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ ഈ വിഭാഗത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ സഹായിക്കും.

രാജ്യത്ത് ഇതാദ്യമായാണ് ഭിന്നശേഷിക്കാർക്ക് മാത്രമായി സെൻസസ് വരുന്നത്. സെൻസസ് ഈ വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി ആക്ട് കമ്മിഷണർ ദാസ് സൂര്യവംശി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts