പ്ലസ്ടു പരീക്ഷയിൽ തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് മികച്ചവിജയം

ചെന്നൈ : തോൽവി ഭയന്ന് ജീവനൊടുക്കിയ വിദ്യാർഥിനിക്ക് പ്ലസ്ടു പരീക്ഷയിൽ വിജയം.

തഞ്ചാവൂർ ജില്ലയിലെ പാപനാശം പദുഗൈ ഗ്രാമത്തിലെ ആർത്തിക (17)യാണ് മരിച്ചത്.

ബുധനാഴ്ച വീട്ടിനടുത്തുളള കാലിത്തൊഴുത്തിനടുത്ത് ആർത്തികയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

വ്യാഴാഴ്ച പ്ലസ്ടു ഫലം വന്നപ്പോൾ ആർത്തിക വിജയിച്ചിരുന്നു. 600-ൽ 413 മാർക്കും ലഭിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts