കാർ ഡിവൈഡറിൽ ഇടിച്ചു; ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ചിത്രദുർഗ താലൂക്കിലെ കട്രാല ഗ്രാമത്തിലെ തടാകത്തിന് സമീപം ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ മരിച്ചു .

കാറിലുണ്ടായിരുന്ന അർജുൻ (28), ശരവണ (31), സെന്തിൽ (29) എന്നിവരാണ് മരിച്ചത്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു, മറ്റ് രണ്ട് പേർ ചികിത്സയിലിരിക്കെ ജില്ലാ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷനിൽ നിലവിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts