കത്തിയെരിഞ്ഞ കാറില്‍ ബിജെപി നേതാവിന്റെ മൃതദേഹം

ബെംഗളുരു: ദാവനഗെരെയില്‍ കത്തിയെരിഞ്ഞ കാറില്‍ നിന്നു മുന്‍ കോര്‍പറേറ്ററും ബിജെപി നേതാവുമായ ചന്ദ്രശേഖര്‍ സങ്കോലിന്റെ (56) മൃതദേഹം കണ്ടെത്തി.

ചന്ദ്രശേഖരിന്റെ മകനും മകളും ജീവനൊടുക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നു ചികിത്സയിലാണ്. ഇതിനു പിന്നാലെയാണു ഹദദി റോഡിലെ ഹിസ്റ്റേരിയിലെ സ്വന്തം കൃഷിയിടത്തിനു സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഫോറന്‍സിക് വിദഗ്ധരെത്തി തെളി വെടുത്തു. സാമ്പത്തിക പ്രതിസന്ധിയും കുടുംബ വഴക്കും കാരണം ചന്ദ്രശേഖര്‍ സ്വയം കാറിനു തീവച്ചു ജീവനൊടുക്കിയതാകാമെന്ന പ്രാഥമിക നിഗമനത്തിലാ ണ് അന്വേഷണം പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts