ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു 

ബെംഗളൂരു:ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (ജിംസ്) സർക്കാർ ആശുപത്രിയില്‍ യുവാവ് ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് വീണ് മരിച്ചു.

സാം സാം കോളനിയിലെ ഡെക്കാൻ കോളജിന് സമീപം താമസിച്ചിരുന്ന സയ്യിദ് അസ്ഹറുദ്ദീനാണ്(33) മരിച്ചത്.

ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം വിഷാദരോഗം ബാധിച്ച്‌ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അശ്രദ്ധമൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച്‌ അസറുദ്ദീന്റെ ഭാര്യ ബ്രഹ്മപുര പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts