ബെംഗളൂരു , ഫെബ്രുവരി 11: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( കെഎസ്ആർടിസി ) നേട്ടങ്ങളെ തേടിയെത്തി ദേശീയ, അന്തർദേശീയ നവീകരണ അവാർഡുകൾ. കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന പുതിയ സംരംഭങ്ങൾ ജനങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഫെബ്രുവരി 17, 18 , 21 തീയതികളിൽ മുംബൈയിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക .
- അവാർഡ് വിശദാംശങ്ങൾ
- മികച്ച തൊഴിലുടമ ബ്രാൻഡ് അവാർഡ്
- ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡ് വർക്ക്‌പ്ലേസ് ആൻഡ് പീപ്പിൾ ഡെവലപ്‌മെന്റ്
- മികച്ച പൊതുജനാരോഗ്യ സംരംഭത്തിനുള്ള വേൾഡ് കെയർ അവാർഡ്
- ആരോഗ്യ സാങ്കേതികവിദ്യയിലെ മികച്ച ഇന്നൊവേഷനുള്ള വേൾഡ് ഇന്നൊവേഷൻ അവാർഡ്
- ഗ്ലോബൽ മാനുഫാക്ചറിംഗ് ലീഡേഴ്‌സ് അവാർഡ് സസ്റ്റൈനബിലിറ്റി ഓണർ
- ഡിജിറ്റൽ ടെക്നോളജി അവാർഡ്