കെ.എസ്.ആർ.ടി.സി.ക്ക് ദേശീയ, അന്തർദേശീയ അവാർഡുകൾ

bus

ബെംഗളൂരു , ഫെബ്രുവരി 11: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( കെഎസ്ആർടിസി ) നേട്ടങ്ങളെ തേടിയെത്തി ദേശീയ, അന്തർദേശീയ നവീകരണ അവാർഡുകൾ. കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന പുതിയ സംരംഭങ്ങൾ ജനങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഫെബ്രുവരി 17, 18 , 21 തീയതികളിൽ മുംബൈയിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക .

  • അവാർഡ് വിശദാംശങ്ങൾ
  • മികച്ച തൊഴിലുടമ ബ്രാൻഡ് അവാർഡ്
  • ബിസിനസ് ലീഡർ ഓഫ് ദി ഇയർ അവാർഡ് വർക്ക്‌പ്ലേസ് ആൻഡ് പീപ്പിൾ ഡെവലപ്‌മെന്റ്
  • മികച്ച പൊതുജനാരോഗ്യ സംരംഭത്തിനുള്ള വേൾഡ് കെയർ അവാർഡ്
  • ആരോഗ്യ സാങ്കേതികവിദ്യയിലെ മികച്ച ഇന്നൊവേഷനുള്ള വേൾഡ് ഇന്നൊവേഷൻ അവാർഡ്
  • ഗ്ലോബൽ മാനുഫാക്ചറിംഗ് ലീഡേഴ്‌സ് അവാർഡ് സസ്റ്റൈനബിലിറ്റി ഓണർ
  • ഡിജിറ്റൽ ടെക്നോളജി അവാർഡ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts