സ്മാർട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പരിക്ക്

കാസർക്കോട്: സ്മാർട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പരിക്ക്.

കാസർകോട് കള്ളാർ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്.

പ്രജില്‍ ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്.

ചൂടായ ഫോണില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

പ്രജിലിന്റെ തുടയിലും കൈയിലും പരിക്കേറ്റു.

പൊട്ടിത്തെറിച്ച ഫോണ്‍ പിന്നീട് കത്തി നശിച്ചു.

യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts