ബിഗ് ബോസ് താരം ഹൃദയാഘാതം മൂലം മരിച്ചു

പനാജി: മുൻ ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയിൽവച്ചാണ് ഹൃദയാഘാതം ഉണ്ടായത്.

2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ  ആദംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സോണാലി ഫോഗട്ട് മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സൊനാലി പരാജയപ്പെട്ടു. 

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

അദംപൂരിലെ ഉപതിരഞ്ഞെടുപ്പിൽ സൊനാലി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് മരണം.

ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ താരം 2006ൽ ടെലിവിഷൻ അവതാരകയും അരങ്ങേറ്റം കുറിച്ചു. 2020ൽ ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന താരം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സൊനാലി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts