നവജാത ശിശുവിന്റെ കൊലപാതകം; 20 കാരിയും മാതാപിതാക്കളും കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട് ; വഴിത്തിരിവായത് കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ നടുറോഡില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ കൊലപാതകികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു. പെൺകുട്ടിയുടെ പ്രസവം നടന്നത് ഫ്‌ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന…

Read More

പ്രജ്വൽ രേവണ്ണയുടെ വിദേശയാത്ര അഭ്യൂഹങ്ങൾ; യാത്രാഅനുമതി നൽകിയിട്ടില്ലന്ന് വിദേശകാര്യ മന്ത്രാലയം!!

prajwal

ബെംഗളൂരു: നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കർണാടക എംപി പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്കുള്ള യാത്രയ്ക്ക് രാഷ്ട്രീയ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. “എംപിയുടെ ജർമ്മനി യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ല. വ്യക്തമായും, വിസ നോട്ടും നൽകിയിട്ടില്ല. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ ആവശ്യമില്ല. മറ്റൊരു രാജ്യത്തേക്കുള്ള വിസ നോട്ടും മന്ത്രാലയം നൽകിയിട്ടില്ല. അതേ ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട് ഉപയോഗിച്ചാണ് അദ്ദേഹം യാത്ര ചെയ്തത്. MEA വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു മുൻ…

Read More

ഉപേക്ഷിച്ചതല്ല:  നവജാത  ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നത്: കൊലപാതകികളെ തേടി പോലീസ് അന്വേഷണം ഊർജിതം

കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടർനപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിൽ ഉള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ…

Read More

കേരളത്തിലെ 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പിനിടയിലും 10 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യ…

Read More

കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉട മകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

Read More

ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ കേരള ആർടിസിയുടെ പ്രീമിയം എസി ബസ് ‘ഗരുഡ’ പറക്കാൻ ഒരുങ്ങുന്നു; സമയക്രമം ടിക്കറ്റ് നിരക്ക് എന്നിവ അറിയാൻ വായിക്കാം

ബെംഗളൂരു ∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ 5ന് സർവീസ് തുടങ്ങുന്ന കേരള ആർടിസിയുടെ ഗരുഡ പ്രീമിയം എസി ബസിൽ (നവകേരള ബസ്) ഈടാക്കുക എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 1,171 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. 5% ജിഎസ്ടി, റിസർവേഷൻ നിരക്ക്, പേയ്മെന്റ് ഗേറ്റ്‌വേ ഉൾപ്പെടെ 1,256 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ബസിൽ നേരിട്ട് കയറുന്നവരും ഇതേ നിരക്ക് തന്നെ നൽകണം. വാരാന്ത്യങ്ങളിലും സമാന നിരക്ക് തന്നെയാണ്…

Read More

നഗരത്തിൽ ആളുകൾ തീയില്ലാതെ വെയിലത്ത് മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു

ബെംഗളൂരു : നഗരത്തിൽ വെയിലിൻ്റെ പൊള്ളുന്ന ചൂട് ദിനംപ്രതി കൂടുകയാണ് . സൂര്യൻ ഇപ്പോൾ ഏതാണ്ട് അസഹനീയമായി മാറിയിരിക്കുകയാണ്. എന്നാൽ ഇതൊരു സാമ്പിൾ മാത്രമാണ് എന്നും ഇനിയും താപനില ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വീട്ടിലും ഓഫീസിലും എസി വച്ച് ഇരിക്കുന്നവരും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ ഈ പൊള്ളുന്ന വെയിലിൽ വലയുകയാണ്. ചുട്ടുപൊള്ളുന്ന സൂര്യൻ്റെ ഉഷ്ണതരംഗം വളരെ തീവ്രമാണ്. ഇപ്പോൾ ഈ ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് റായ്ച്ചൂരിൽ നിന്നുള്ളവർ. തീയില്ലാതെ വെയിലത്ത് മുട്ട പാകം ചെയ്ത് അവർ കഴിച്ചു.…

Read More

നാലുവർഷ ബിരുദകോഴ്‌സുകൾ സംസ്ഥാനത്ത് അവസാനിപ്പിക്കുന്നു

ബെംഗളൂരു : ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കർണാടകത്തിൽ നടപ്പാക്കിയ നാലുവർഷ ഓണേഴ്‌സ് ബിരുദകോഴ്‌സുകൾ അവസാനിപ്പിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ ഇത്തരം കോഴ്‌സുകളുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സർവകലാശാലകളെ അറിയിച്ചു. കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് ഏഴിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. നേരത്തേ സംസ്ഥാന വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റി നാലുവർഷ ബിരുദം അവസാനിപ്പിക്കണമെന്ന ഇടക്കാല റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. 2021- 22 അധ്യയന വർഷത്തിലാണ് സംസ്ഥാനത്ത് നാലുവർഷ ഓണേഴ്‌സ് ബിരുദകോഴ്‌സുകൾ തുടങ്ങിയത്. മൂന്നുവർഷ ബിരുദ കോഴ്‌സുകൾക്ക് പുറമേയായിരുന്നു ഇത്.നാലുവർഷ ഓണേഴ്‌സ്…

Read More

ഒടുവിൽ തീരുമാനം; രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കും, നാമനിർദേശ പത്രിക സമർപ്പണം ഇന്ന്

ഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. രാഹുല്‍ ഗാന്ധി കഴിഞ്ഞതവണ മത്സരിച്ചിരുന്ന അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.  

Read More

ഓടിക്കൊണ്ട് ഇരിക്കെ കെ എസ് ആർ ടി സി ബസിൽ നിന്ന് ചക്രങ്ങൾ വേർപ്പെട്ടു ; പരിഭ്രാന്തരായ യാത്രക്കാർ

  ബെംഗളൂരു: നഗരപ്രാന്തത്തിലെ ആനേക്കൽ താലൂക്കിൽ സമന്തൂരിനു സമീപം നീങ്ങുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ ചക്രം ഊരിപ്പോയി. ഇതോടെ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർ പരിഭ്രാന്തരായി. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഉടൻ വാഹനം നിർത്തി. സംഭവസമയം ബസ് അധികം വേഗത്തിലായിരുന്നില്ല. അതേസമയം ബസ് വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെങ്കിൽ, ചക്രം ഇളകി, വേഗത്തിൽ ഊറി പോകുകയും ഏതെങ്കിലും വാഹനത്തിലോ കാൽനടയാത്രക്കാരിലോ ഇടിക്കുകയും വലിയ അപകടത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു. ഭാഗ്യവശാൽ അപകടമൊന്നും സംഭവിച്ചില്ല. ബസിൻ്റെ പിൻഭാഗം ഒറ്റയടിക്ക് നിലത്തടിച്ചതിനാൽ ചിലർക്ക് നിസാര പരിക്കേറ്റു. ആനേക്കൽ യൂണിറ്റിലെ കെഎസ്ആർടിസി ബസ് ആനേക്കലിൽ…

Read More
Click Here to Follow Us