വീട്ടിൽ കയറി വ്യവസായിയെ വെട്ടിക്കൊന്നു; ഭാര്യയ്ക്ക് ഗുരുതരപരിക്ക് 

ബെംഗളൂരു: കാർവാർ ഹനകോണയില്‍ വ്യവസായിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി.

കെ. വിനായക നായകാണ് (54) മരിച്ചത്.

ഭാര്യ വൈശാലിയെ ഗുരുതര പരിക്കുകളോടെ കാർവാർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹനകോണ സ്വദേശിയായ വിനായക പുണെ കേന്ദ്രീകരിച്ച്‌ ബിസിനസ് നടത്തിവരികെയാണിയാള്‍.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

ആക്രമണത്തിന് പിന്നില്‍ വൈരാഗ്യമാണോ കവർച്ചയാണോ എന്ന് അറിവായിട്ടില്ല.

ചിറ്റകുള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts