ബിജെപി യിൽ ചേരുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് പ്രകാശ് രാജ് 

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ നടന്‍ പ്രകാശ് രാജ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച്‌ നടൻ.

അവര്‍ തന്നെ ബിജെപിയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം എന്നാല്‍ തന്നെ വാങ്ങാന്‍ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാകെ പ്രചരിച്ച പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബിജെപിയില്‍ ചേരുമെന്ന ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

എക്‌സിലൂടെയാണ് താരം കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts