വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ കർണാടക മുന്നിൽ 

ബെംഗളൂരു : വൈദ്യുതവാഹന ചാർജിങ്സ്റ്റേഷൻ എണ്ണത്തിൽ കുതിപ്പുമായി സംസ്ഥാനം.

കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്ക് പ്രകാരം 5,059 പൊതു ചാർജിങ് സ്റ്റേഷനുകളുമായി രാജ്യത്ത് മുന്നിലാണ് കർണാടക.

958 ചാർജിങ് സ്റ്റേഷനുകളുമായി കേരളം നാലാം സ്ഥാനത്താണ്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും(3,079), മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്(1,886).

സംസ്ഥാനത്തെ ചാർജിങ് സ്റ്റേഷനുകളിൽ 85 ശതമാനവും ബെംഗളൂരു അർബൻ ജില്ലയിലാണ് -4,281 എണ്ണം.

രാജ്യത്ത് വൈദ്യുതവാഹന നയത്തിന് രൂപം നൽകി ആദ്യം രംഗത്തുവന്ന സംസ്ഥാനമാണ് കർണാടകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts