കന്നഡ നോവലിസ്റ്റ് കെടി ഗാട്ടി അന്തരിച്ചു

ബെംഗളൂരു: കാസർഗോഡ് സ്വദേശിയും കന്നഡയിലെ മുതിർന്ന സാഹിത്യകാരനുമായ കെ.ടി. ഗാട്ടി അന്തരിച്ചു.

ഉഡുപ്പിയിലും എത്യോപ്യയിലും കോളജ് അധ്യാപകനായിരുന്ന കെ.ടി. ഗാട്ടി അന്പതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.

കവി, നാടകകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

മംഗളൂരുവിലെ വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

കാസർഗോഡ് ജില്ലയിലെ കുഡ്‌ലുവിലാണ് ജനനം.

ശബ്ദഗാലു (1976) സൗമ്യ (1978) അമുക്ത, അവിഭക്തരു, കൂപ, പൂജാരി തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകളാണ്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts